നെന്മാറ: വേഴുപാറയിൽ ജലാൽ മൻസിൽ പരേതനായ മീരാസാഹിബിന്റെ ഭാര്യ ഹമീദ (68) നിര്യാതയായി. മക്കൾ: ഹുസൈൻ, ഹക്കീം, മുസ്തഫ, ജലാൽ. മരുമക്കൾ: സഫിയ ഹുസൈൻ, സഫിയ ഹക്കീം, ഹസീന, സൗജത്ത്.