മംഗലംഡാം: പൈതല കൊച്ചു പാലയത്തിൽ ഇ.പി. അന്നം (കുട്ടിയമ്മ - 70) നിര്യാതയായി. വണ്ടാഴി പോസ്റ്റ് ഓഫിസിലെ മുൻ ആർ.ഡി ഏജന്റാണ്. ഭർത്താവ്: ജെയിംസ്. മക്കൾ: ബിന്ദു, ബിനു, പയസ്. മരുമക്കൾ: മാത്യു, ജീൻസി, അനു മോൾ. സംസ്കാരം ശനിയാഴ്ച കാലത്ത് 10ന് ഒലിപ്പാറ സെന്റ് പയസ് പള്ളി സെമിത്തേരിയിൽ.