അമ്പലപ്പാറ: വേങ്ങശ്ശേരി മണ്ണുത്തൊടി രാമൻ (84) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മണികണ്ഠൻ, സുബ്രഹ്മണ്യൻ (അമ്പലപ്പാറ സഹകരണ ബാങ്ക് അസി. സെക്രട്ടറി) ബാലകൃഷ്ണൻ, ദേവകി, ശാന്തകുമാരി. മരുമക്കൾ: രാജൻ എന്ന രാമകൃഷ്ണൻ, ബാലകൃഷ്ണൻ, സിന്ധു, ഗീത (അധ്യാപിക, ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂൾ), മിനി.