വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ഗാന്ധിസ്മാരക സ്കൂൾ റിട്ട. അധ്യാപകനും വടക്കഞ്ചേരി സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ ഒറക്കുന്നംകാട് പ്രീതാലയം ആർ. മണിയൻ (78) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ, പ്രീത. മരുമക്കൾ: സുജാത, സുജിത, പ്രഭുകുമാർ.