ഇരുമ്പിളിയം: വെണ്ടല്ലൂർ ആലുംചോട് പരേതനായ കോഴിക്കോട്ടപടി മുണ്ടന്റെ ഭാര്യ കാളി (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, രാജൻ, ശശീന്ദ്രൻ, പരേതനായ വേലായുധൻ. മരുമക്കൾ: വിജയലക്ഷ്മി, സുജാത, ഗിരിജ, മഞ്ജുള.