പൊന്നാനി: പുഴമ്പ്രം പരേതനായ കോതോട്ട് സുന്ദരന്റെ ഭാര്യ സുധ (65) നിര്യാതയായി. മക്കൾ: റീന, റെന്തീഷ്. മരുമക്കൾ: സേതുമാധവൻ, ദീപ്തി.