എടപ്പാൾ: നടുവട്ടം നെല്ലിശ്ശേരി റോഡിൽ ശുകപുരം എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന പടിഞ്ഞാക്കര ഹംസയുടെ ഭാര്യ ആമിനക്കുട്ടി (63) നിര്യാതയായി. മക്കൾ: റാഷിദ്, ശരീഫ്, സീന, ഷൈനി. മരുമക്കൾ: ബഷീർ, നാസർ, റസിയ, ഫൗസിയ.