എടപ്പാൾ: വെങ്ങിക്കരയിൽ പരേതനായ കൈപ്പാടത്ത് അബൂബക്കറിന്റെ ഭാര്യ നുസൈബ (മാളു -70) നിര്യാതയായി. മക്കൾ: റഫീഖ്, ഇബ്രാഹിം കുട്ടി (എമ്പയർ ട്രേഡിങ് ഖത്തർ), അഷറഫ്. മരുമക്കൾ: ഫൗസിയ, ഷെജില, ഷഹീല.