കുറ്റിപ്പുറം: തെക്കേ അങ്ങാടിയിൽ താമസിക്കുന്ന പരേതനായ ഊരത്തൊടിയിൽ മുഹമ്മദുണ്ണി ഹാജിയുടെ മകൻ ഒ.എം. സലീം (60) നിര്യാതനായി. മാതാവ്: പരേതയായ ഇയ്യാത്തുട്ടി ടീച്ചർ (കുഞ്ഞിമ്മ ടീച്ചർ). ഭാര്യ: സുബൈദ. മക്കൾ: അനസ്, ഷംല.