ചങ്ങരംകുളം: ചിയ്യാനൂർ കുന്നത്ത് പറമ്പിൽ അപ്പുണ്ണിയുടെ ഭാര്യ ഓമന (60) നിര്യാതയായി. മക്കൾ: ബീന, റീന, ഷീന, അശ്വതി. മരുമക്കൾ: ജനാർദനൻ, ചന്ദ്രൻ, അശോകൻ, സുമേഷ്. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ചെറുതിരുത്തി ശാന്തിതീരത്ത്.