ഐക്കരപ്പടി: മേലെ ചക്കമ്മാട്ടു പരേതനായ മണ്ണാരില്‍ വേലായുധന്റെ ഭാര്യ മാളുക്കുട്ടി (88) നിര്യാതയായി. മക്കള്‍: ഇന്ദിര, ശോഭ, സജിത. മരുമക്കള്‍: വേലായുധന്, സുബ്രഹ്മണ്യന്, വാസുദേവന്‍.