മങ്കട: കൂട്ടിൽ പരേതനായ ചാത്തൻകുട്ടിയുടെ ഭാര്യ തുറക്കൽ നീലി (88) നിര്യാതയായി. മക്കൾ: കുഞ്ഞാടി, സുന്ദരൻ, രാജൻ, യശോദ, ചന്ദ്രിക, സരോജിനി, തങ്ക. മരുമക്കൾ: ശാരദ, സ്മിത, സുകു, ശങ്കരൻ, കൃഷ്ണൻ, ചാമി.