പള്ളിക്കല്‍: സ്രാമ്പ്യാബസാര് മാനംപറമ്പില് വീട്ടില്‍ ചോലയില്‍ അഹ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തി. മക്കള്‍: മുഹമ്മദ് കോയ, മുസ്തഫ, മൈമൂന. മരുമക്കള്‍: ഷാക്കിറ, ഷുഹൈമലത്തുല് ആലിയ, മുഹമ്മദ് ഷാഫി.