ഇരിട്ടി: പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്രത്തിനു സമീപം ലക്ഷ്മിസദനത്തിൽ രാധാകൃഷ്ണൻ (ഉണ്ണി-56) നിര്യാതനായി. പരേതരായ സി. കൃഷ്ണൻ നമ്പ്യാരുടെയും പുല്ലാഞ്ഞിയോടൻ പത്മാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ഗീത. മകൻ: ഗോകുൽകൃഷ്ണ (പ്ലസ് വൺ വിദ്യാർഥി).