കോട്ടക്കൽ: പുതുപ്പറമ്പ് ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന ചോലക്കുണ്ട് അഞ്ചുകണ്ടൻ മുഹമ്മദ് കുട്ടി (മമ്മൂട്ടി -72) നിര്യാതനായി. ഭാര്യ: റുഖിയ പാടഞ്ചേരി. മക്കൾ: മുഹമ്മദ് റസ്സൽ, മുഹമ്മദ് റാഷിദ്, മുഹമ്മദ് റഊഫ്, റജ്ന ഹുബൈബത്ത്, റാജിയ. മരുമക്കൾ: അൻവർ അണ്ടത്തോട്, ഷംസുൽ അമീൻ പറമ്പിലങ്ങാടി.