മഞ്ചേരി: പാലക്കുളം വല്ലാഞ്ചിറ കാക്കേങ്ങൽ മഹ്ബൂബ് (50) നിര്യാതനായി. പിതാവ്: കുട്ടി ആലി. മാതാവ്: ഫാത്തിമ. ഭാര്യ: ബഷീറ. മക്കൾ: റിസ്വാൻ, ഫാത്തിമ. സഹോദരങ്ങൾ: റസിയ, സലാഹുദ്ദീൻ, സിറാജുദ്ദീൻ, ഫിറോസ്, സാഹിദ, റംലാബി, ശരീഫ്.