തിരൂരങ്ങാടി: ചുള്ളിപ്പാറയിലെ തലാപ്പിൽ ഹസൻ (70) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: ആബിദ, ആയിശാബി, ജാഫർ, സഫീർ, നുസ്റത്ത്. മരുമക്കൾ: സിറാജുദ്ദീൻ ചെറുമുക്ക്, കുഞ്ഞിമുഹമ്മദ് പുതുപ്പറമ്പ്, ഷാജു പാക്കടപ്പുറായ, ബുഷ്റ പുതുപ്പറമ്പ്.