കൊണ്ടോട്ടി: തറയിട്ടാല്‍ മറാബാദ് അല്ലിപ്ര കുട്ടിഹസ്സന് (കുട്ടിയാപ്പു - 57) നിര്യാതനായി. ഭാര്യ: ഫാത്തിമ. സഹോദരങ്ങള്‍: ഖദീജ, സുബൈദ, അബ്ദുന്നാസര്‍, ശംസുദ്ദീന്‍.