വഴിക്കടവ്: പൂവ്വത്തിപൊയിൽ ഇല്ലിക്കൽ അലവിയുടെ ഭാര്യ പാത്തുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ (സൗദി), അബ്ബാസ്, അസ്മാബി, മുഹമ്മദാലി. മരുമക്കൾ: ഹബീബ, മുഹമ്മദ് ആലങ്ങാടൻ (വഴിക്കടവ് ഗ്രാമപഞ്ചായത്ത് അംഗം), സലീന, സുലൈഖ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പൂവ്വത്തിപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.