കോട്ടക്കൽ: പരേതനായ പാലത്തിങ്കൽ അപ്പുണ്ണിയുടെ ഭാര്യ അമ്മു (80) നിര്യാതയായി. മക്കൾ: ദേവകുമാർ, ജയരാജൻ (പത്ര ഏജന്റ്), ജഗന്നാഥൻ, ജയപ്രകാശ്, രമ, പരേതനായ പ്രഭാകരൻ. മരുമക്കൾ: രമേഷ് കുമാർ, പുഷ്പ, ഭാനുമതി, പ്രസീത, ഉഷ, സുനിത.