മഞ്ചേരി: മുള്ളമ്പാറ പരേതനായ റിട്ട. പൊതുമരാമത്ത് വകുപ്പ് ഓവർസിയർ പറമ്പൻ മുഹമ്മദിന്റെ ഭാര്യ കൂളിയാട്ടയിൽ ആയിശ (79) നിര്യാതയായി. മക്കൾ: അബ്ദുൽ ബഷീർ, അബ്ദുൽ മജീദ് (റിട്ട. ഓവർസിയർ, പഞ്ചായത്ത് വകുപ്പ്), അബ്ദുൽ റഷീദ് (കെ.പി.സി.സി അംഗം). മരുമക്കൾ: സുബൈദ, ഷമീമ, ഷഹീന.