കണ്ണമംഗലം: എടക്കാപ്പറമ്പ് സ്വദേശി കൈതവളപ്പിൽ കുട്ടിഹസ്സൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീര്യം. മക്കൾ: സുബൈദ, സൈനുദ്ദീൻ, സുഹറാബി, പരേതനായ ഈസ (മമ്പുറം). മരുമക്കൾ: പാത്തുമ്മു, കദിയാമു, അബ്ദുന്നാസർ, പരേതനായ മുഹമ്മദ് കുട്ടി.