പുൽപള്ളി: കാപ്പിസെറ്റ് തളിയിക്കൽ കുട്ടപ്പൻ (83) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ലത, സുനിൽ, സുരേഷ്, ബിനു, ഷീബ. മരുമക്കൾ: വിജയൻ, പ്രീതി (ദർശന ടെക്സ്, കാപ്പിസെറ്റ്), സൂമി, സിനി, സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.