തൃക്കൊടിത്താനം: മണിമുറി വടക്കേക്കര പരേതനായ എം.ടി. ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി (ചിന്നമ്മ -73) നിര്യാതയായി. ചെങ്ങരൂര്‍ കൊച്ചുപുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോണ്സണ്, ജോളി. മരുമക്കള്‍: അനിമോള്‍ കട്ടപ്പന, ജോഷി ചെത്തിപ്പുഴ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.