മല്ലപ്പള്ളി-പരിയാരം: ഇരട്ടക്കാലായിൽ പി.കെ. രാജപ്പൻ (ബേബി -56) നിര്യാതനായി. ഭാര്യ: വേങ്ങഴ പള്ളിത്താഴെ ലിസി. മക്കൾ: വിനീത്, വിഷ്ണു, രോഹിണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.