അമ്പലപ്പുഴ: കഞ്ഞിപ്പാടം തെക്ക്പറമ്പിൽ ലോറൻസ് (67) നിര്യാതനായി. ഭാര്യ: പരേതയായ റോസ്ലി. മക്കൾ: രൂപേഷ്, ജോഷി, ഗായത്രി. മരുമക്കൾ: സിജ, സജിനി, മാത്യു. സംസ്കാരം പിന്നീട്.