കായംകുളം: പത്തിയൂർ കിഴക്ക് കണ്ടത്തിൽ ഷിബു ഭവനത്തിൽ സാമുവൽ (88) നിര്യാതനായി. റിട്ട. ഗവ.ആശുപത്രി ജീവനക്കാരനായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: ബാബു, സിബി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പത്തിയൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.