കായംകുളം: കൃഷ്ണപുരം ഞക്കനാൽ ചാത്തവനയിൽ രാമചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: മായ (യു.എസ്.എ), ഷൈലജ (യു.എ.ഇ). മരുമക്കൾ: ശ്യാംസുന്ദർ (യു.എസ്.എ), ശരവണൻ (യു.എ.ഇ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.