ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി മിത്രമഠം കുഴിത്തറതുണ്ടിയിൽ വി. ഗംഗാധരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: നരേന്ദ്രൻ, വസുക്കുട്ടൻ, പരേതയായ ഓമന. മരുമക്കൾ: സുലോചന, ശോഭ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.