വൈപ്പിൻ: എളങ്കുന്നപ്പുഴ പട്ടരുവീട്ടിൽ (പണ്ടാരക്കൽ) അച്യുതമേനോന്റെ ഭാര്യ ലീല (88) നിര്യാതയായി. മക്കൾ: ഉഷാദേവി, ശശികുമാർ, ജയശ്രീ, ഗീതാദേവി. മരുമക്കൾ: മോഹനൻ, ഗംഗാധരൻ, ശിവപ്രസാദ്.