ഉദയംപേരൂർ: പുത്തൻപുരക്കൽ ശൗര്യാർ തോമസ് (92) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിസ, ബോബൻ. മരുമക്കൾ: വിൽസൺ, പ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് സുനഹദോസ് പള്ളി സെമിത്തേരിയിൽ.