പെരുമ്പാവൂർ: ഐമുറി അവരപ്പാട്ട് ജയിംസ് ജോസഫ് (65) നിര്യാതനായി. നെല്ലിക്കുഴി ഇന്ദിരഗാന്ധി കോളജ് മുൻ അധ്യാപകനായിരുന്നു. ഭാര്യ: സിസിലി. മക്കൾ: ജെസ്ലിൻ (സെന്റ് ജോസഫ് ഹോസ്പിറ്റൽ, കോതമംഗലം), ജെസ്ലിഷ്. മരുമകൻ: നോബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.