പെരുമ്പാവൂർ: ഓടക്കാലി നൂലേലി എടയപ്പുറം അലിയാർ (55) നിര്യാതനായി. ഭാര്യ: നെടുന്തോട് പുലവത്ത് കുടുംബാംഗം ഖദീജ. മക്കൾ: മുഹമ്മദ് അഫ്സൽ, സാജിത. മരുമകൻ: സലാൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് നൂലേലി മസ്ജിദുന്നൂർ ജമാഅത്ത് ഖബർസ്ഥാനിൽ.