ഇളങ്ങുളം: ഇരുമ്പുകുത്തികവല പുതുപ്പള്ളിൽ മണി (64) നിര്യാതനായി. ഭാര്യ: പള്ളിക്കത്തോട് ഈട്ടിക്കൽ കുടുംബാംഗം ലൈല. മകൻ: രാജേഷ്. മരുമകൾ: സുലു (എരുമേലി). സഞ്ചയനം 24ന് രാവിലെ 10ന്.