ഞീഴൂർ: കാട്ടിപ്ലാക്കിൽ (കുളത്തിക്കോട്ടിൽ) ഷിജു ജോർജിന്റെ മകൻ ദാനിയേൽ (നാല് മാസം) നിര്യാതനായി. മാതാവ്: കിടങ്ങൂർ കൊല്ലറേട്ട് കുടുംബാംഗം ലിജോ. സഹോദരങ്ങൾ: ഏബൽ, ഇസബൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ഞീഴൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.