കലയ്ക്കോട്: ചെറുകര വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ബി. പൊന്നമ്മയമ്മ (81) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീജ, ശ്രീലാൽ. മരുമക്കൾ: പരേതനായ ഗിരീശനുണ്ണിത്താൻ, വേണുഗോപാൽ എസ്. നായർ, എസ്. രാജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.