ഇലകമൺ: കെടാകുളം ചെറുകര വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മയമ്മ (90) നിര്യാതയായി. മക്കൾ: രത്നമ്മഅമ്മ, നളിനിഅമ്മ, സരസ്വതിഅമ്മ, പരേതരായ രവീന്ദ്രൻപിള്ള, ബാബു. മരുമക്കൾ: ജഗദീന്ദ്രൻനായർ, സദാശിവൻപിള്ള, ഇന്ദിരഅമ്മ, പരേതയായ വിജയലക്ഷ്മി.