പരവൂർ: കോങ്ങാൽ വയലിൽ വീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ മകൻ ജയകുമാർ (42) നിര്യാതനായി. മാതാവ്: പരേതയായ സരസ്വതിയമ്മ. സഹോദരങ്ങൾ: ജയശ്രീ, ഷൈലജ. സഞ്ചയനം 25ന് രാവിലെ ഏഴിന്.