മുളവന: മണി മന്ദിരത്തിൽ തുളസീധരൻപിള്ള (50) നിര്യാതനായി. മാതാവ്: ഭവാനിയമ്മ. ഭാര്യ: സീതാലക്ഷ്മി. മക്കൾ: അഞ്ജുകൃഷ്ണൻ, അർച്ചന കൃഷ്ണൻ.