കൊല്ലം: വാളത്തുംഗൽ ബാപ്പുജി നഗർ 201 ഒട്ടത്തിൽ പടിഞ്ഞാറ്റതിൽ സുറുമി മൻസിലിൽ അസീസ് കുട്ടി (70) നിര്യാതനായി. ഭാര്യ: അഷ്റഫുനിസ. മക്കൾ: ഷുഹൈബ്, സുധിന, സുറുമി. മരുമക്കൾ: നാസിം, ഷാനവാസ്, സുമയ്യ.