കരുനാഗപ്പള്ളി: തഴവ വട്ടപ്പറമ്പ് കണ്ണങ്കര കുറ്റിയിൽ ഹസൻകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: റഹ്മത്ത്, ഷെരീഫ്, പരേതയായ ഹസീന, നൂറ. മരുമക്കൾ: മുജീബുറഹ്മാൻ, അനീസ, മുനീർ, ഷെഫീഖ്.