കൊല്ലം: ആശ്രാമം സരയൂ നഗർ-122 ചെപ്ലഴികത്ത് വീട്ടിൽ പരേതനായ ജനാർദനൻ പിള്ളയുടെ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭാര്യ ഇ. ഗോമതിയമ്മ (87) നിര്യാതയായി. മക്കൾ: രാജേശ്വരിയമ്മ, മഹേശ്വരിയമ്മ, രാജൻ പിള്ള (റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ), ഗിരിജ (മെഡിക്കൽ കോളജ് ആശുപത്രി, ആലപ്പുഴ). മരുമക്കൾ: ശ്രീലത (അധ്യാപിക, സെന്റ് മേരീസ് പബ്ലിക് സ്കൂൾ, ഉളിയക്കോവിൽ), പരേതരായ രവീന്ദ്രൻ പിള്ള, കരുണാകരൻ പിള്ള, ശശിധരൻ പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.