മാനന്തവാടി: കരിന്തിരിക്കടവ് എടത്തനാൽ പരേതനായ അഗസ്റ്റ്യന്റെ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: ലിസി, ലീമ, ലീന, ലിസൺ അഗസ്റ്റിൻ (നല്ലൂർനാട് ബാങ്ക് ഡയറക്ടർ), ലിൻറു ജയ്സൺ. മരുമക്കൾ: ബേബി കദളിക്കാട്ട്, ജോണി കുന്നത്തുകുഴി, അഗസ്റ്റിൻ പുലിമലയിൽ, ജയ്സൺ വെള്ളരിങ്ങാട്ട്, ആനീസ് ലിസൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് മാനന്തവാടി സെൻറ് പോൾസ് ആൻഡ് സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.