കുടയത്തൂർ: അടൂർമല കല്ലേപ്പുരക്കൽ കെ.ഡി. Iമാനുവൽ (94) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: അന്നമ്മ, മേരി, റോസമ്മ, സാറാമ്മ, ജോൺ, നൈനാൻ, സ്റ്റീഫൻ, ഡേവിഡ്, റെജീന. മരുമക്കൾ: ജയിംസ്, സുജ, മേഴ്സി, ഗ്രേസി, സെലിൻ, സൈമൺ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് അടൂർമല സെന്റ്പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.