കല്ലൂപ്പാറ: കടമാൻകുളം കുളത്തിരേട്ട് മലയിൽ കെ.എം. പത്രോസ് (66) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജൻ.പി.കെ, രാജി, രഞ്ജിനി. മരുമക്കൾ: ജിഷ ജോൺ, ഷിജു ജോഷ്വ, രാധാകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കല്ലൂപ്പാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.