വൈത്തിരി: ലക്കിടി കൊട്ടേപ്പറമ്പിൽ ജോസഫ് (93) നിര്യാതനായി. ഭാര്യ: ലീലാമ്മ (പൂവത്തുങ്കൽ കുടുംബാംഗം). മക്കൾ: ജോയി, ആന്റണി, മോളി, ജാൻസി, ജെയ്സൺ, ജെറീഷ്. മരുമക്കൾ: മേരി, മോളി, സീന, സ്മിനു, ഷൈജൻ, ജോയി. സംസ്കാരം ശനിയാഴ്ച 11ന് ലക്കിടി സെന്റ് മോസസ് പള്ളി സെമിത്തേരിയിൽ.