മല്ലപ്പള്ളി: പാടിമൺ കൊച്ചരപ്പ് മാവുങ്കൽ വാസുവിന്റെ ഭാര്യ ചിന്നമ്മ തോമസ് (52) നിര്യാതയായി. മക്കൾ: വിശാഖ്, വിമൽ. മരുമകൾ: നയന വിമൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.