സുൽത്താൻ ബത്തേരി: പഴുപ്പത്തൂർ പുഷ്പഗിരിയിൽ ഗോപാലകൃഷ്ണൻ (83) നിര്യാതനായി. മക്കൾ: ശോഭ, ഷീബ, വിനിഷ. മരുമക്കൾ: ധർമരാജൻ, രാജശേഖരൻ, ശ്രീജി.