ചെങ്ങന്നൂർ: പുലിയൂര് കോളൂര് തെക്കേതില്‍ വീട്ടിൽ നാരായണന് ആചാരി (റിട്ട. പൊലീസ് -83) നിര്യാതനായി. ഭാര്യ: ചെല്ലമണി. മക്കള്‍: സതി, സതീഷ് കുമാര്‍ (കുടുംബാരോഗ്യ കേന്ദ്രം, ആല), സന്ധ്യ. മരുമക്കള്‍: ബിനു, സുരേഷ്. പരേതനായ സ്വാമിനാഥന്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.