ആലപ്പുഴ: ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഷെരീഫാ ബീവി( 96) നിര്യാതയായി. മക്കൾ: ശംസുമ്മ (ചേച്ച), സുഹ്റാബീവി, സുബൈർ, നാസിം. മരുമക്കൾ: ഷംസുദ്ദീൻ, റഹിയാനത്ത്, ബീന, പരേതനായ ഷെരീഫ്.